പള്ളിക്കര കോറോത്ത് താഴെ പത്മിനി അമ്മ അന്തരിച്ചു

news image
Sep 18, 2023, 4:24 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര  കോറോത്ത് താഴെ പത്മിനി അമ്മ(86) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ ടി കുഞ്ഞികൃഷണൻ നായർ. മക്കൾ : വിജയൻ (എക്സ്മിലിട്ട റി), ബേബിസരള(റിട്ട. അധ്യാപിക), വിനോദൻ(ഓട്ടോ ഡ്രൈവർ തിക്കോടി), പരേതനായ ബാബു രാജ്. മരുമക്കൾ : ഗീത(ചെമ്മരത്തൂർ ), രജനി(ചെരണ്ടത്തൂർ ), വിജയൻ(കക്കോടി). സഹോദരങ്ങൾ:ചന്ദ്രൻ നമ്പ്യാർ (ബാലുശേരി), ശാന്ത, സതി ( ഇരുവരും തിക്കോടി),  ലീല(തിരുവള്ളൂർ ), പരേതനായ  ബാലൻ നമ്പ്യാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe