പള്ളിക്കര  പീടികക്കുനി കമല അന്തരിച്ചു

news image
Jul 10, 2024, 5:32 pm GMT+0000 payyolionline.in
പയ്യോളി: പള്ളിക്കര  പീടികക്കുനി കമല(62) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രൻ(പയ്യോളി).  മകൻ: അനൂപ് (ചുമട്ട് തൊഴിലാളി വടകര).മരുമകൾ: ഷൈനി. സഹോദരങ്ങൾ: കണാരൻ,  കുഞ്ഞിരാമൻ (തോലേരി), ജാനകി (ഇരിങ്ങത്ത്), പരേതരായ നാണു (ഇരിങ്ങത്ത്),നാരായണി (മേപ്പയ്യൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe