പള്ളിക്കര റോഡിൻ്റെ ശോചനീയാവസ്ഥ: വാഴ നട്ട് മുസ്ലീം ലീഗിന്റെ പ്രതിഷേധം

news image
Oct 10, 2021, 6:43 pm IST

പള്ളിക്കര:   പള്ളിക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര ശാഖ മുസ്ലിം ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു.  ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഒ കെ ഫൈസൽ  പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

 

 

 

 

 

ടി പി കുഞ്ഞി മൊയ്തീൻ, സി പി ജലാൽ, പി കെ മുനീർ, ഷാക്കിർ മാതവഞ്ചേരി, അനൂഫ് പണ്ടാരക്കണ്ടി, ഷമ്മാസ് നാറാണത്ത്, നാദിർ പള്ളിക്കര, യാസിർ, ആഷിർ, റിൻഷാദ്, ഹാറൂൺ, ഷഹനാസ് എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe