പള്ളിക്കര വടക്കേ കോയിത്തനാരി കുട്ടൂലി ടീച്ചർ അന്തരിച്ചു

news image
Jan 28, 2022, 10:48 pm IST payyolionline.in

പയ്യോളി : പള്ളിക്കര, വടക്കേ കോയിത്തനാരി കുട്ടൂലി ടീച്ചർ(98, റിട്ട:അധ്യാപികതൃക്കോട്ടൂർ യു പി  സ്ക്കൂൾ,മാനേജ്മെന്റ് അംഗം) അന്തരിച്ചു. ഭർത്താവ്: പരേതനായ കുറ്റിയിൽ നാരായണൻ. മക്കൾ : വിജയലക്ഷ്മി ( റിട്ട: അധ്യാപിക), ശ്യാമള, പരേതരായ രുഗ്മിണി, സുധാകരൻ . മരുമക്കൾ :  ചോയി(പയ്യോളി അങ്ങാടി), രാഘവൻ( മയ്യന്നൂർ, റിട്ട: കൃഷി വകുപ്പ് ), ശോഭ(റിട്ട: അധ്യാപിക തൃക്കോട്ടൂർ യു പി എസ്), പരേതനായ ദാമോദരൻ (പയ്യോളി ).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe