പാചകവാതക അദാലത്ത്: പരാതികൾഡിസംബർ 20-നകം അറിയിക്കണം

news image
Nov 30, 2021, 11:29 am IST payyolionline.in

കോഴിക്കോട് : ജില്ലയിൽ ജനുവരി ആറിന് രാവിലെ 11-ന് പാചകവാതക അദാലത്ത് (എൽ.പി.ജി. ഓപ്പൺ ഫോറം) ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

എൽ.പി.ജി. വിതരണവുമായോ ഗ്യാസ് ഏജൻസികളുമായോ ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരെ/സിറ്റി റേഷനിങ്‌ ഓഫീസർമാരെ ഡിസംബർ 20-നകം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe