പാചക വാതക വില വർദ്ധനവ് ; പയ്യോളിയിൽ കോൺഗ്രസ് അടുപ്പ് കൂട്ടി സമരം നടത്തി

news image
May 13, 2022, 10:53 pm IST payyolionline.in

പയ്യോളി : പാചകവാതക വിലവർധനവിനെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അടുപ്പുകൂട്ടി കഞ്ഞിവെക്കൽ സമരം നടത്തി. സമരം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ തൊടുവയൽ സദാനന്ദൻ അധ്യക്ഷനായി.വടക്കയിൽ ഷഫീഖ്, കെ ടി വിനോദൻ, പി എം അനിൽകുമാർ മുജേഷ് ശാസ്ത്രി : ഇ കെ ശീതൾ രാജ്, പി എം ഹരിദാസൻ,സി കെ ഷാനവാസ്‌, അൻവർ കായിരിക്കണ്ടി,കാര്യയാട്ട് ഗോപാലൻ മനോജ്‌ എൻ എം, ഷൈലജ കോട്ടക്കൽ, ഷനോജ് എൻ എം എ.കെ മുകുന്ദൻ എന്നിവർ സംസാരിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe