പാലക്കാട് : ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ ചെയർപേഴ്സണായി പ്രമീള ശശിധരനെ തെരഞ്ഞെടുത്തു. 52 അംഗ ഭരണസമിതിയിൽ 28 വോട്ടുകൾ നേടിയാണ് മുൻ ചെയർപേഴ്സൺ കൂടിയായ പ്രമീള വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സി.പി.എം സ്ഥാനാർഥി ഉഷാ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു. പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് കഴിഞ്ഞ മാസം പ്രിയ അജയൻ രാജി വച്ചതിനെത്തുടർന്നാണ് തെരത്തെടുപ്പ് നടന്നത്. 2015 മുതൽ 2020 വരെയും പ്രമീള ശശിധരൻ ബിജെപി ഭരണസമിതിയിൽ ചെയർപേഴ്സണായിരുന്നു.
- Home
- Latest News
- പാലക്കാട് നഗരസഭയിൽ ബിജെപി സർപ്രൈസ്; പ്രമീള ശശിധരൻ ചെയർപേഴ്സൺ
പാലക്കാട് നഗരസഭയിൽ ബിജെപി സർപ്രൈസ്; പ്രമീള ശശിധരൻ ചെയർപേഴ്സൺ
Share the news :

Jan 8, 2024, 8:59 am GMT+0000
payyolionline.in
സുരേഷ് ഗോപിക്ക് ആശ്വാസം, മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം
’18-ാം വയസില്‍ തന്നെ മകള്‍ വിവാഹം കഴിക്കണമെന്ന നിര്‍ബന്ധബുദ്ധി വേണ്ട ..
Related storeis
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കഞ്ചാവുമായി യുവതി പിടിയിൽ
Feb 15, 2025, 7:00 am GMT+0000
മഹാകുംഭമേളയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ
Feb 15, 2025, 6:56 am GMT+0000
നെയ്യാറ്റിൻകര ഗോപന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മ...
Feb 15, 2025, 6:54 am GMT+0000
വയനാടിനുള്ള കേന്ദ്ര വായ്പ: വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടൻ; തുക പ...
Feb 15, 2025, 6:43 am GMT+0000
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗ...
Feb 15, 2025, 6:41 am GMT+0000
ഇന്ന് നിരാശ വേണ്ട, സ്വർണത്തിന് കനത്ത ഇടിവ്; ആഭരണം വാങ്ങുവാൻ ഇന്നത്ത...
Feb 15, 2025, 6:35 am GMT+0000
More from this section
ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ
Feb 15, 2025, 4:33 am GMT+0000
ചോറോട് കാറിടിച്ച് വയോധിക മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുറ്റപത്രം ...
Feb 15, 2025, 4:28 am GMT+0000
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ, കത...
Feb 15, 2025, 4:24 am GMT+0000
ഇങ്ങനെ ചെയ്താൽ 35% വരെ ബില്ലിൽ ലാഭിക്കാം ; നിർദ്ദേശവുമായി കെ.എസ്.ഇ.ബി
Feb 15, 2025, 4:19 am GMT+0000
‘ചാലക്കുടിക്കാരൻ നര്ത്തകന് കാക്കയുടെ നിറം’; കലാമണ്ഡലം സത്യഭാമക്കെത...
Feb 15, 2025, 4:05 am GMT+0000
ഫെഡറൽ ബാങ്ക് മോഷണം: 16 മണിക്കൂറായി , പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
Feb 15, 2025, 3:59 am GMT+0000
സംസാര ശേഷിയില്ലാത്ത അഞ്ചു വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ
Feb 15, 2025, 3:50 am GMT+0000
പ്ലസ് വൺ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി കൈയെല്ലൊടിച്ചു; പാനൂരിലെ റ...
Feb 15, 2025, 3:45 am GMT+0000
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തി ...
Feb 14, 2025, 4:36 pm GMT+0000
വടകര ദൃഷാന കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്...
Feb 14, 2025, 3:42 pm GMT+0000
ബാങ്ക് കൊള്ള; പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം, അന്വേഷണം വ്...
Feb 14, 2025, 3:18 pm GMT+0000
മണക്കുളങ്ങര ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവം : കേസെടുത്ത് അന്വേഷണം ...
Feb 14, 2025, 2:39 pm GMT+0000
ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് വിട നൽകി നാട്, അന്തിമോപച...
Feb 14, 2025, 2:32 pm GMT+0000
ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഗുരുവായൂര്‍ ദേവസ്വ...
Feb 14, 2025, 1:41 pm GMT+0000
ചാലക്കുടി ബാങ്ക് കൊള്ളയിൽ നിർണായക വിവരം; പ്രതി സംസാരിച്ചത് ഹിന്ദിയ...
Feb 14, 2025, 1:24 pm GMT+0000