പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി നിര്യാതയായി

news image
May 14, 2024, 4:01 am GMT+0000 payyolionline.in

മൂടാടി: പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി (93) വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാഘവൻ, രാജൻ, അശോകൻ, ദാസൻ, വിജയൻ. മരുമക്കൾ: വിമല, സുശീല, സൗമിനി, ദേവി, അനിത. സഹോദരൻ: പരേതനായ ഗോപാലൻ. സംസ്ക്കാരം: രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe