രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ബി.എസ്‌.സി ഒന്നാം റാങ്ക് പാലച്ചുവടിലെ ഹിസാന വള്ളിയത്തിന്

news image
Jan 12, 2021, 9:06 am IST

പയ്യോളി:   രാജീവ്‌ ഗാന്ധി യൂനിവേഴ്സിറ്റിയില്‍  നിന്നു  ബി.എസ്‌.സി ഓപ്പറേഷൻ തിയേറ്റർ ടെകനോളജി കോഴ്സിൽ   ഹിസാന വള്ളിയത്ത്  ഒന്നാം റാങ്ക്‌  കരസ്ഥമാക്കി‌. വള്ളിയത്ത് അബ്ദുൽ റഷീദ്‌  -സെറീന ദബ്ബതികളുടെ മകളും പാലച്ചുവട്ടിലെ പി.ടി അദീബിന്റെ ഭാര്യയുമാണ് ഹിസാന വള്ളിയത്ത്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe