പാലയാട്ട് നടയിലെ തോട്ടത്തില്‍പൊയില്‍ സത്യന്‍ അന്തരിച്ചു

news image
Nov 6, 2013, 12:25 pm IST payyolionline.in

പുതുപ്പണം: പാലയാട്ട് നടയിലെ തോട്ടത്തില്‍പൊയില്‍ സത്യന്‍ (50) അന്തരിച്ചു. ഭാര്യ: റീന. മക്കള്‍: റിന്‍സി, റിനേഷ്. മരുമകന്‍: രാജേഷ് (മിലിട്ടറി പറമ്പിന്‍മുകളില്‍, ഉള്ള്യേരി). സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe