പാലൂർ മഹാവിഷ്ണുക്ഷേത്ര ഉത്സവം കൊടിയേറി

news image
Feb 22, 2021, 8:42 am IST

തിക്കോടി : പാലൂർ മഹാവിഷ്ണുക്ഷേത്ര ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറിയത്.24 ന് വൈകീട്ട് ഏഴിന് പള്ളിവേട്ട എഴുന്നള്ളത്ത്. 25 ന് പ്രതിഷ്ഠാദിനം, ആറാട്ട്. വൈകീട്ട് ഏഴിന് ആറാട്ട് ബലി, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe