പുതിയ ചെറു കാറിന് ഫോര്‍ഡ് ഇന്ത്യ

news image
Dec 4, 2013, 4:26 pm IST payyolionline.in
ഗോഹട്ടി: ഇന്ത്യയില്‍ പുതിയ ചെറു കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെ ന്ന് ഫോര്‍ഡ് ഇന്ത്യ. 2015ഓടെ എട്ടു പുതിയ മോഡലുകള്‍ എന്നതാണു കമ്പനിയുടെ പദ്ധതി. ഇതില്‍ നാലു മോഡലുകള്‍ ഇറങ്ങിക്കഴിഞ്ഞു. ഇനിയുള്ളവയില്‍ ചെറു കാറും ഉള്‍പ്പെടും. എസ്യുവി ഇക്കോസ്പോര്‍ട്ടിന്‍റെ ഉത്പാദനം കൂട്ടാനും കമ്പനി ആലോചിക്കുന്നു.നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനാണിത്. എല്ലാ സെഗ്മെന്‍റിലും പുതിയ മോഡലുക ള്‍ ഇറക്കി ശക്തമായ മത്സരത്തിനാണു കമ്പനി ശ്രമിക്കുന്നതെന്ന് ഫോര്‍ഡ് ഇന്ത്യ എക്സിക്യൂട്ടിവ് ഡ യറക്റ്റര്‍ വിനയ് പിപര്‍സാനിയ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe