പുത്തഞ്ചേരി കവിടുകണ്ടി മാധവിക്കുട്ടി അമ്മ അന്തരിച്ചു

news image
Nov 14, 2023, 5:34 pm GMT+0000 payyolionline.in

കൊയിലാണ്ടി :പുത്തഞ്ചേരി ചെറിയാവുള്ളതിൽ രാമൻ നായരുടെ ഭാര്യ കവിടുകണ്ടി മാധവിക്കുട്ടി അമ്മ (95)അന്തരിച്ചു. മക്കൾ :ഭാസ്കരൻ  നായർ (ബിസിനസ് ), ഗംഗാധരൻ നായർ (കുന്നത്തറ ടെക്സ്ടൈൽസ് ), പ്രഭാകരൻ പ്രശാന്തി (റിട്ടയേർഡ് ആർമി , പയ്യോളി മണ്ഡലം കർഷക മോർച്ച പ്രസിഡന്റ് ), രാജൻ പുത്തഞ്ചേരി, കെകെ ശശിധരൻ (പൂർവസൈനിക സേവ പരിഷത്ത്, ബാലുശ്ശേരി താലൂക്ക് പ്രസിഡന്റ്‌ ). മരുമക്കൾ : സൗദാമിനി അമ്മ, ലീല അമ്മ, ശ്യാമള പ്രഭാകരൻ, ഷീല രാജൻ(ആശ, വർക്കർ ) സി എച്ച് സി ഉള്ളിയേരി), ശ്രീലത ശശിധരൻ. സഞ്ചയനം :തിങ്കൾ രാവിലെ 8 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe