
പയ്യോളി : പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വൈകിട്ട് അഞ്ചരയോടെ അകലാ പുഴയിലെ വരിക്കോളി താഴെ ഭാഗത്താണ് അപകടം നടന്നത്. അഞ്ചു പേർ സഞ്ചരിച്ച തോണി മറിയുകയായിരുന്നു. ഇതിൽ നാലു പേരെയും രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

അപകടത്തിൽപ്പെട്ട തോണി






