പുറക്കാട് അയ്യപ്പൻകാവ് ശ്രീ ശാസ്താക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കൃഷ്ണശിലപാകി

news image
Feb 4, 2023, 10:28 am GMT+0000 payyolionline.in

പയ്യോളി : പുറക്കാട് അയ്യപ്പൻകാവ് ശ്രീ ശാസ്താക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കൃഷ്ണശിലപാകി. മേൽശാന്തി വിവേക് നമ്പൂതിരി കന്മന ഇല്ലം, ശില്ലി രഞ്ജിത്ത്, ക്ഷേത്രം രക്ഷാധികാരി പുതുക്കുടി നാരായണൻ അടിയോടി, പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , ട്രഷറർ മേക്കമ്മന അനിൽകുമാർ , ജോ.സെക്രട്ടറി അഭിൻ കൃഷ്ണ പുതിയോട്ടി കണ്ടി, ഭരണ സമിതിയംഗങ്ങളായ വരിക്കോളി ഗംഗാധരൻ നായർ , പുതുക്കുടി സുധീഷ്ബാബു, മേക്കമ്മന രമേശൻ , അരുൺ രാജ് മേക്കമ്മന , സുധേവ് മണ്ണാരി, കൈനോളി അച്യുതൻനായർ , മാതൃ സമിതിയംഗങ്ങളും, ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe