പുറക്കാട് അയ്യപ്പൻ കാവ് ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

news image
May 23, 2024, 10:48 am GMT+0000 payyolionline.in

പുറക്കാട്: പുറക്കാട് അയ്യപ്പൻകാവ് ക്ഷേത്ര കമ്മിറ്റി ഓഫീസ് 21/05/24 ചൊവാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീധരൻ കോരച്ചൻകണ്ടി ,നാരായണൻ അടിയോടി പുതുക്കുടി ബാലകൃഷ്ണൻ പുതിയോട്ടിക്കണ്ടി , ഗണേശൻ പുതുക്കുടി , മേക്കമ്മന അനിൽകുമാർ ,സുധീഷ് ബാബു പുതുക്കുടി , വരിക്കൊളി കുഞ്ഞികൃഷ്ണൻ , വരിക്കൊളിഗംഗാധരൻ നായർ, മേക്കമ്മന രാജൻ ,ആയടുത്തിൽ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe