പുറക്കാട് എടക്കോട്ട് പാർവ്വതി അമ്മ അന്തരിച്ചു

news image
Apr 15, 2024, 9:37 am GMT+0000 payyolionline.in

പയ്യോളി: പുറക്കാട് എടക്കോട്ട് പാർവ്വതി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ലീല, കമല, വിലാസിനി, പരേതയായ കുട്ടിമാളു. മരുമക്കൾ: ശ്രീധരൻ (മണിയൂർ),ഗംഗാധരൻ(ആനവാതിൽ), പരേതരായ ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: ചിരുതൈക്കുട്ടി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ നായർ, ദാമോദരൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe