പുറക്കാട് കമ്മന അസ്സൈനാർ അന്തരിച്ചു

news image
Sep 30, 2023, 4:15 pm GMT+0000 payyolionline.in

പയ്യോളി: പുറക്കാട് കമ്മന അസ്സൈനാർ (74) അന്തരിച്ചു. ദീർഘകാലം പുറക്കാട്ടെ മത്സ്യവിതരണ തൊഴിലാളിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: നസീർ , സമീർ , അസ്മ ,ലത്തീഫ്, മുഹമ്മദ്, സക്കീന, മുസ്തഫ, പരേതനായ സലീം. മരുമക്കൾ : മൊഹമ്മദ് ഹബീബ് ,സലീന, സുബൈദ, റെ ഫീറ, ആബിത, അൻഷിന. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, അബ്ദുദുള്ള, അബൂബക്കർ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe