പുറക്കാട് കിടഞ്ഞീക്കുന്ന് ലക്ഷം വീട്ടിൽ കോറോത്ത് താഴ ബാലൻ അന്തരിച്ചു

news image
Jan 28, 2022, 10:41 pm IST payyolionline.in

പയ്യോളി: പുറക്കാട്, കിടഞ്ഞീക്കുന്ന് ലക്ഷം വീട്ടിൽ കോറോത്ത് താഴ ബാലൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ ദേവി. മക്കൾ : സത്യൻ, സുരേഷ്, തങ്ക, നിർമ്മല. മരുമക്കൾ : നാരായണൻ, ഗോപാലൻ, ബീന, വിജില. സഹോദരങ്ങൾ: ചോയ്യൻ, മാധവൻ, നാരായണി, മാധവി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe