പുറക്കാട് കേളോത്ത് കോമളവല്ലി അന്തരിച്ചു

news image
May 27, 2024, 1:45 pm GMT+0000 payyolionline.in

പയ്യോളി: പുറക്കാട് കേളോത്ത് കോമളവല്ലി (63) അന്തരിച്ചു. ഭർത്താവ്: എകരൂൽകുന്നുമ്മൽ പരേതനായ ഗംഗാധരൻ നായർ. മക്കൾ: സിന്ധു, പരേതനായ സിജു. മരുമക്കൾ: ശ്രീനിവാസൻ കേളോത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe