പുറക്കാട്: തണ്ടോറ സുധൻ (52) നിര്യാതനായി. അച്ഛൻ: തണ്ടോറ രാഘവൻ. അമ്മ: പരേതയായ തണ്ടോറ ലീല. ഭാര്യ: ദീപ മുചുകുന്ന്. മക്കൾ: ആരോമൽ സുധൻ, അവിഷ്ണസുധൻ. സഹോദരങ്ങൾ: സുമ മോഹനൻ പള്ളിക്കര, സുധ മുരളി തിക്കോടി.
പുറക്കാട് തണ്ടോറ സുധൻ നിര്യാതനായി
Sep 29, 2024, 5:10 pm GMT+0000
payyolionline.in
തോലേരി കാഞ്ഞിരകുനി അഷ്റഫ് അന്തരിച്ചു
ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കമാവുന്നു