പുറക്കാട് തെക്കെ പറോളി ബാലൻ അന്തരിച്ചു

news image
Jul 26, 2022, 9:31 pm IST payyolionline.in

പയ്യോളി: പുറക്കാട് തെക്കെ പറോളി ബാലൻ(87) അന്തരിച്ചു. പുറക്കാട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകത്തിൻ്റെ പ്രഥമസെക്രട്ടറിയായിരുന്നു. പുറക്കാട് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കുന്നതിൽ ത്യാഗ പൂർണമായ പ്രവർത്തനം നടത്തിയിരുന്നു. കെഎസ്ഇബി ജീവനക്കാരനാണ്. വൈദ്യുതി ജീവനക്കാരുടെ സേവന വേതന പരിഷ്കരണത്തിനും മേനേജ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടിനുമെതിരെനടന്നഅനിശ്ചിതകാല പണിമുടക്കിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: പരേതയായ ജാനു. മക്കൾ: വിജയൻ, രജികുമാർ (സിപിഐ എം പുറക്കാട് ബ്രാഞ്ചംഗം), ശാലിനി, പരേതരായ ചന്ദ്രൻ, ശൈലജ. മരുമക്കൾ: ജനാർദ്ദനൻ, അശോകൻ (താമരശേരി ), ഗീത, അജിത, അനിത (സിപിഐ എം പുറക്കാട് ബ്രാഞ്ച് അംഗം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe