പുറക്കാട് പരിത്തിക്കണ്ടി ശ്രീനി അന്തരിച്ചു

news image
Jul 25, 2022, 10:32 pm IST payyolionline.in
പയ്യോളി:  റൂബി മിച്ചഭൂമി സമര ഭടനും , അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയകേസിൽ പ്രതിചേർക്കപ്പെട്ടയാളുമായ പുറക്കാട് പരിത്തിക്കണ്ടി ശ്രീനി (72) അന്തരിച്ചു. ഭാര്യ: ലീല. മകൾ :ശ്രീജ. മരുമകൻ : പ്രഭീഷ് (നെല്യാടി). സഹോദരങ്ങൾ: ആണ്ടി, എലങ്കർ, നല്ലമ്പർ, പരേതനായ വെള്ളൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe