പയ്യോളി: പുറക്കാട് മംഗലശേരി താഴ അരുത്തൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ : നാണു ( സി പി എം പുറക്കാട് ഈസ്റ്റ് ബ്രാഞ്ച് മെമ്പർ), ബാബു, സത്യൻ പി.കെ ( സി പി എം തിക്കോടി സാത്ത് ലോക്കൽ കമ്മിറ്റി അംഗം), മനോജ് (ഗവ. ഹോമിയോ ഫാർമസി വളയം) , ദിനേശൻ (സർവ്വെയർ കോഴിക്കോട്) , ശോഭ. മരുമക്കൾ : ബാലകൃഷ്ണൻ തിരുവള്ളൂർ, ബിന്ദു, മോളി, ലിസ, ജിഷ, രേഖ. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്.
Facebook Notice for EU!
You need to login to view and post FB Comments!