പുറക്കാട് മീത്തലെ ചങ്ങാടത്ത് താമസിക്കും ബാലിയിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

news image
Nov 11, 2023, 4:22 pm GMT+0000 payyolionline.in

പയ്യോളി: പുറക്കാട് മീത്തലെ ചങ്ങാടത്ത് താമസിക്കും ബാലിയിൽ കുഞ്ഞികൃഷ്ണൻ ( റിട്ട: കെ.എസ്.ഇ.ബി 77).അന്തരിച്ചു. ഭാര്യ: സുഭജല . മക്കൾ: ഷൈജു, ഷൈനേഷ്, അനിഷ. മരുമക്കൾ: രമ്യ, പവിന, നിഷാന്ത്. സഹോദരങ്ങൾ: കല്യാണി അമ്മ,നാരായണി, ലക്ഷമി, പരേതനായ ഗോപാലൻ. സഞ്ചയനം വെള്ളിയാഴ്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe