പുറക്കാട് രയരോത്ത് സഹദ് നിര്യാതനായി

news image
Aug 21, 2023, 2:42 am GMT+0000 payyolionline.in

നന്തിബസാർ: പുറക്കാട് രയരോത്ത് സഹദ് (56) നിര്യാതനായി. ഭാര്യ :  നൂർജഹാൻ. മക്കൾ : നിഹാസ്, നദീമ, നഹീദ. മരുമക്കൾ ; ഫവാസ് (മേപ്പയ്യൂർ ), ജൂറൈജ് (മാവൂർ ). സഹോദരങ്ങൾ :- ഫാത്തിമ, അസ്സു, ഹമീദ്, റസാക്ക്, സിദ്ധീഖ്, സമീറ, പരേതയായ ആയിശ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe