പുൽപ്പള്ളി∙ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണില്‍ പച്ചക്കറിക്കട നടത്തിവരികയായിരുന്നു. ചൊവാഴ്ച പകല്‍ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും ലഭിച്ചില്ല.
പുൽപ്പള്ളിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Sep 11, 2024, 5:59 am GMT+0000
payyolionline.in
ലോറിയെ മറികടക്കുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു; മലപ്പുറത്ത് ബൈക്ക് യാത് ..
സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല; ആലുവയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം