മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയെയാണ് നാല് യുവാക്കൾ ബലാത്സംഗം ചെയ്തത്. കേസിൽ പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൂപ്പാറയിൽ ഒരു വർഷമായി 14 കാരി നേരിട്ടത് കൊടിയ പീഡനം; സ്കൂൾ കൗൺസിലിംഗിനിടെ പൊട്ടിക്കരഞ്ഞു, 3 പേർ പിടിയിൽ
Feb 26, 2024, 5:35 am GMT+0000
payyolionline.in
മൂന്നാറിൽ ലോറി തടഞ്ഞ് പടയപ്പ; ഒരു മണിക്കൂറിലേറെ നേരം ഗതാഗത തടസ്സം, തോട്ടം തൊഴ ..
ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വം: മുഖ്യമന്ത്രി