പെരുമാൾപുരം കളത്തിൽ ജാനു അന്തരിച്ചു

news image
Mar 26, 2024, 6:09 am GMT+0000 payyolionline.in

തിക്കോടി : പെരുമാൾപുരം കളത്തിൽ ജാനു വടക്കേ നിടിയാണ്ടി (73) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിത്താഴ കുമാരൻ. മകൻ: സുധീഷ് [ഓട്ടോ ഡ്രൈവർ പയ്യോളി ]. സഹോദരങ്ങൾ: കളത്തിൽ നാരായണി, കൃഷ്ണൻ, കേളപ്പൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe