പയ്യോളി: പെരുമാൾപുരം കുന്നുമ്മൽ ഫാത്തിമ (87) നിര്യാതയായി. ഭർത്താവ് : പരേതനായ ഇബ്രാഹീം കുന്നുമ്മൽ. മക്കൾ : കുഞ്ഞമ്മദ് കുന്നുമ്മൽ (സെക്രട്ടറി കെ.എൻ.എം.പെരുമാൾപുരം യൂണിറ്റ്),മുസ്തഫ (വിസ്ഡം പയ്യോളി യൂണിറ്റ് ട്രഷറർ) , അബ്ദുറസാഖ് ,അബ്ദുറഹിമാൻ (ഫ്രഷ്മാർട്ട് ),റഫീഖ് (കുവൈത്ത്), ഹംസ,സലീം,സാഹിറ. മരുമകൻ: സിദ്ധീഖ് കളത്തിൽ (സൗദി).സഹോദരങ്ങള്‍ :
കാവിൽ ഹംസ , പരേതരായ ഹസ്സൻ , അന്ത്രു , അബൂബക്കർ, നെഫീസ .
മയ്യിത്ത് നമസ്കാരം 11:30 ന് തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദിൽ
പെരുമാൾപുരം കുന്നുമ്മൽ ഫാത്തിമ നിര്യാതയായി
Apr 23, 2023, 2:33 am GMT+0000
payyolionline.in
കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി
കരിപ്പൂർ വഴി കള്ളക്കടത്ത്: കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ; 2 സൂപ്രണ്ടുമാരടക്ക ..