പെരുമാൾപുരം പള്ളിത്താഴ ഇയ്യോത്തിൽ മമ്മത് നിര്യാതനായി

news image
Sep 30, 2022, 7:08 am GMT+0000 payyolionline.in

പയ്യോളി :  പെരുമാൾപുരം പള്ളിത്താഴ ഇയ്യോത്തിൽ മമ്മത് (തണൽ)  (75 )നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: ഇബ്രാഹിം (തണൽ) , ഷാഹിദ , ഹസീന, റസിയ , ഹാജറ . മരുമക്കൾ : നൂർജഹാൻ , മമ്മു (ഖത്തർ),  കളത്തിൽ അഷറഫ് (സൗദി) , സാജിദ് ചോറോട്, പരേതനായ അബ്ദുൽ മജീദ് .  സഹോദരി : ഇയ്യോത്തിൽ അയിശോമ ഖബറടക്കം വൈകുന്നേരം മൂന്നരക്ക് ശേഷം മീത്തലെപ്പള്ളിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe