പയ്യോളി: തമിഴ്നാട് പോലിസിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ടിച്ച പെരുമാൾപുരം പള്ളിത്താഴ ജംലക് ഷാജഹാൻ (58) അന്തരിച്ചു. കോഴിക്കോട് ഇടിയങ്ങര പള്ളിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷമീമ .മക്കൾ: ഷാരൂഖ്, മുഹമ്മദ്.

Feb 12, 2025, 4:53 pm IST