പെരുവട്ടൂർ ‘കുഞ്ഞിപ്പെണ്ണ് നിവാസിൽ’ ജാനകി അന്തരിച്ചു

news image
Jan 18, 2023, 12:22 pm GMT+0000 payyolionline.in

കൊയിലാണ്ടി: പെരുവട്ടൂർ കുഞ്ഞിപ്പെണ്ണ് നിവാസ്, പരേതനായ കൃഷ്ണൻറെ ഭാര്യ ജാനകി(75) അന്തരിച്ചു. മക്കൾ: വത്സല, മിനീഷ് കുമാർ, മിനി, ദിനീഷ് കുമാർ. മരുമക്കൾ: ഷൈജു, ശ്രുതി, പരേതനായ സദാനന്ദൻ. സഹോദരങ്ങൾ : നാരായണി, രാധ, ദേവി, ശാരദ, ലീല, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe