പെരുവട്ടൂർ നടുവളപ്പിൽ ബാബു അന്തരിച്ചു

news image
Jan 29, 2024, 12:09 pm GMT+0000 payyolionline.in
കൊയിലാണ്ടി: പെരുവട്ടൂർ നടുവളപ്പിൽ ബാബു (53) അന്തരിച്ചു.  ജോലിയ്ക്കിടെയാണ് കുഴഞ്ഞു വീണു മരിച്ചത്. അച്ഛന്‍: പരേതരായ നടുവളപ്പിൽ ചന്തു. അമ്മ: മാധവി. ഭാര്യ: സജിന. മക്കൾ: അരുൺ ബാബു, രാഹുൽ ബാബു.
മരുമക്കൾ: മേഘ, അദീന. സഹോദരങ്ങള്‍: സരള , ചന്ദ്രൻ, ശൈലജ, ഗീത.
 സഞ്ചയനം: വെള്ളി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe