മുയിപ്പോത്ത്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ സനുവിന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ബാബുവിന്റെയും സൗമിനിയുടെയും മകനാണ് സനു. നീതു സഹോദരിയാണ്.
- Home
- Latest News
- പേരാമ്പ്ര മുയിപ്പോത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പേരാമ്പ്ര മുയിപ്പോത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Share the news :

Jan 19, 2023, 2:55 am GMT+0000
payyolionline.in
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരിലെത്തും, കനത്ത സുരക്ഷ
ഒരാഴ്ചക്കുള്ളിൽ 3 പേരെ കൊള്ളയടിച്ചു; ഓരോ മോഷണത്തിനും 1000 രൂപ വീതം പ്രതിഫലം; ..
Related storeis
കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനം: സംവരണ വ്യവസ്ഥ തെറ്റെന്ന് ഹൈകോടതി
Feb 4, 2023, 4:54 pm GMT+0000
തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെയുണ്ടായ തിരക്കിൽപ്പെട്ട് നാല്...
Feb 4, 2023, 4:42 pm GMT+0000
തിരുവനന്തപുരത്ത് വിദേശ വനിതയ്ക്ക് നേരെ അതിക്രമശ്രമം; ഒരാൾ പിടിയിൽ
Feb 4, 2023, 4:25 pm GMT+0000
കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; നേതാക്കൾക്കെ...
Feb 4, 2023, 3:39 pm GMT+0000
തിരുവനന്തപുരം മെഡി.കോളേജിൽ യുവാവിനെ മര്‍ദ്ദിച്ച ട്രാഫിക് വാര്‍ഡനെ ഡ...
Feb 4, 2023, 3:31 pm GMT+0000
തിരുവനന്തപുരത്ത് ജയിൽ ചപ്പാത്തിയിൽ മുടി നാരുകൾ കണ്ടെത്തി
Feb 4, 2023, 1:24 pm GMT+0000
More from this section
പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു
Feb 4, 2023, 11:47 am GMT+0000
ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; മാർച്ചിൽ റിയാദിലു...
Feb 4, 2023, 11:28 am GMT+0000
വാണിയുടെ മൃതദേഹത്തിൽ മുറിവ്: മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി
Feb 4, 2023, 11:20 am GMT+0000
പാൽ വില ഉയർത്തി അമുൽ; ലിറ്ററിന് മൂന്ന് രൂപ കൂടും
Feb 4, 2023, 11:17 am GMT+0000
സ്ത്രീയായി ടെക്കിയുടെ ആൾമാറാട്ടം; പറ്റിച്ചത് 13 യുവതികളെ, ലൈംഗികമാ...
Feb 4, 2023, 10:35 am GMT+0000
‘ഇനി കോൺഗ്രസ് ഹർത്താലില്ല; ഹർത്താൽ സമരമുറക്ക് കോൺഗ്രസ് എതിര്;...
Feb 4, 2023, 10:31 am GMT+0000
ആധാർ കാർഡിലെ ഫോട്ടോയും വിവരങ്ങളും മാറ്റം വളരെ എളുപ്പത്തിൽ
Feb 4, 2023, 10:25 am GMT+0000
‘വനിതാ താരങ്ങൾക്ക് സുരക്ഷാഭീഷണി’: പനങ്ങാട് പഞ്ചായത്തിന്റെ അനുമതിയോട...
Feb 4, 2023, 9:58 am GMT+0000
‘കാറില്‍ സൂക്ഷിച്ചത് വെള്ളം, പെട്രോളല്ല – കണ്ണൂരില്‍ വെന്തു...
Feb 4, 2023, 9:56 am GMT+0000
പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു
Feb 4, 2023, 9:17 am GMT+0000
നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ
Feb 4, 2023, 8:58 am GMT+0000
മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; അറസ്റ്റ്: എം.വി.ഗോവിന്ദൻ...
Feb 4, 2023, 8:15 am GMT+0000
നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിക്കു സമീപം സ്ഫോടനം
Feb 4, 2023, 8:07 am GMT+0000
വാഹനം വാങ്ങാൻ ചെലവേറും; ഏപ്രിൽ ഒന്ന് മുതൽ വില കൂടും
Feb 4, 2023, 8:03 am GMT+0000
കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ചത് ഇരിങ്ങലിലെ യുവതി
Feb 4, 2023, 7:06 am GMT+0000