പൊന്മേരി പറമ്പില്‍ മംഗലാട് കോരപ്പാണ്ടിയില്‍ കല്യാണി അന്തരിച്ചു

news image
Nov 23, 2013, 11:20 am IST payyolionline.in

വടകര: പൊന്മേരി പറമ്പില്‍ മംഗലാട് കോരപ്പാണ്ടിയില്‍ കല്യാണി (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കടുങ്ങ്വോന്‍. മക്കള്‍: മാതു, നാരായണി, ചാത്തു, ലീല. മരുമക്കള്‍: പൊക്കന്‍, കണ്ണന്‍, ജാനു, ബാലന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe