പൊയില്‍ക്കാവ് കൊറ്റ്യോട്ട് നാരായണി അന്തരിച്ചു

news image
Nov 30, 2013, 11:03 am IST payyolionline.in

പൊയില്‍ക്കാവ്: കൊറ്റ്യോട്ട് നാരായണി (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാരിച്ചന്‍. മക്കള്‍: ലളിത, ലത, ലതീഷ്‌കുമാര്‍ (ബി.എസ്.എന്‍.എല്‍, കോഴിക്കോട്), പരേതനായ രാമദാസന്‍. മരുമക്കള്‍: ബാലന്‍, നാരായണന്‍, മേത്തി. സഞ്ചയനം വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe