പൊയില്‍ക്കാവ് ജുമ മസ്ജിദ് മുന്‍ പ്രസിഡണ്ട് മൂസഹാജി നിര്യാതനായി

news image
Jul 26, 2021, 10:01 pm IST

കൊയിലാണ്ടി: എടക്കുളം പൊയില്‍ക്കാവ് ‘ഫസ്ലു ‘ കോട്ടേജില്‍ മൂസഹാജി (70) നിര്യാതനായി. പൊയില്‍ക്കാവ് ജുമ മസ്ജിദ് മുന്‍ പ്രസിഡണ്ട് ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍ : ഫസ്ലു, ഫെബിന, ഫെമിന. മരുമക്കള്‍ : അബ്ദുല്‍ മജീദ് (നടുവണ്ണൂര്‍ – റിട്ട. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ), അബ്ദുല്‍ ഹമീദ് (അബുദാബി), ഷാജിര്‍ ( കക്കഞ്ചേരി – കെ.എസ്.ആര്‍.ടി.സി).

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe