പൊയിൽക്കാവ് താഴെ കോതേരി രാധാകൃഷ്ണകിടാവ് അന്തരിച്ചു

news image
Jul 10, 2024, 9:57 am GMT+0000 payyolionline.in

കൊയിലാണ്ടി: പൊയിൽക്കാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണകിടാവ് (റിട്ട. കെ.എസ്.ഇ.ബി. അസി.എഞ്ചിനീയർ കോഴിക്കോട് സർക്കിൾ ) (81) അന്തരിച്ചു.  അച്ഛന്‍: പരേതരായ പാളപ്പുറത്ത് കുഞ്ഞികൃഷ്ണൻ കിടാവ്. അമ്മ: ദേവി അമ്മ. ഭാര്യ: ശാന്തകുമാരി (റിട്ട: ക്യാഷ്യർ സൗത്ത് ഇന്ത്യൻ ബാങ്ക് ). മക്കൾ: നമിത (ലാബ് ടെക്നീഷ്യൻ മെഡിക്കൽ കോളെജ് കോഴിക്കോട്), അമൃത (മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് ബാംഗ്ലൂർ). മരുമക്കൾ: വിഷ്ണു (ബാംഗ്ലൂർ). സഹോദരങ്ങൾ: രാമചന്ദ്രൻ , രമണി, രവി, ശശികോതേരി ,വാസന്തി (റിട്ട: ടീച്ചർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ) രതീശൻ, പരേതരായ പത്മിനി അമ്മ, സേതുമാധവൻകിടാവ്. സഞ്ചയനം: ഞായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe