പൊയിൽക്കാവ് ഹയർ സെക്കൻഡറിയുടെ കുത്തകയായി സംസ്‌കൃത നാടകം

news image
Jan 6, 2023, 5:23 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: സം​സ്കൃ​ത നാ​ട​ക​ത്തി​ൽ ഇ​ത്ത​വ​ണ​യും തി​ള​ങ്ങി പൊ​യി​ൽ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. 20 വ​ർ​ഷ​മാ​യി സം​സ്കൃ​ത നാ​ട​ക​വു​മാ​യി ഈ ​സ്കൂ​ളി​ലെ മി​ടു​ക്ക​ന്മാ​ർ സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​ത്.

കാ​ളി​ദാ​സ​ന്റെ പ്ര​സി​ദ്ധ​മാ​യ അ​ഭി​ജ്ഞാ​ന​ശാ​കു​ന്ത​ള​ത്തി​ലെ രം​ഗ​ത്തെ ആ​വി​ഷ്ക​രി​ച്ച് കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം.​കെ. സു​രേ​ഷ് ബാ​ബു​വാ​ണ് നാ​ട​കം ഒ​രു​ക്കി​യ​ത്. 20 വ​ർ​ഷ​വും കു​ട്ടി​ക​ളെ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നു ത​യാ​റാ​ക്കി​യ​ത് ഇ​ദ്ദേ​ഹ​മാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe