പോക്സോ കേസ് : യുവാവ് അറസ്റ്റില്‍

news image
Jan 13, 2022, 12:30 am IST payyolionline.in

പയ്യോളി:  കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പയ്യോളി സ്വദേശിയായ യുവാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പയ്യോളി ഏരിപ്പറമ്പില്‍ മുനീസിനെ (24) യാണ് അറസ്റ്റ് ചെയ്തത്.

 

എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് വിവരം  അറിയിച്ചതിനെ തുടര്‍ന്നു സി ഐ  കെസി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍റ് ചെയ്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe