പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കൊയിലാണ്ടിയിൽ ഭാഗികം

news image
Sep 23, 2022, 8:18 am GMT+0000 payyolionline.in

കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ കൊയിലാണ്ടിയിൽ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടന്നു. ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തനരഹിതമായി. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു.

നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് പിക്കറ്റിംഗ് ശക്തമാക്കിയിരുന്നു.ഇന്നു പുലർച്ചെ ആനക്കുളങ്ങരയിൽ കല്ല് കയറ്റി തിരിച്ച് പോവുകയായിരുന്ന ലോറിക്ക് നേരെ കല്ലറുണ്ടായ തൊഴിച്ചാൽ മറ്റ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

 

ഹർത്താൽ ദിവസം കൊയിലാണ്ടി നഗരത്തിലെ വിവിധ ദൃശ്യങ്ങൾ

ഫോട്ടോസ് – ബൈജു എംപീസ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe