മുജാഹിദ് സംസ്ഥാന സമ്മേളനം: പയ്യോളി മണ്ഡലം പ്രചരണോദ്ഘാടനം നാളെ

news image
Nov 1, 2022, 12:24 am GMT+0000 payyolionline.in

പയ്യോളി: നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന മുദ്രാവാക്യമുയർത്തി  സിസംബർ 29, 30, 31, 2023 ജനുവരി 1 തിയ്യതികളിൽ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യോളി മണ്ഡലം പ്രചരണോദ്ഘാടനം ബുധനാഴ്ച വൈകുന്നേരം  4 ന് പയ്യോളി ടൗണിൽ  നടക്കും. കെ എൻ എം സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും.കീപ്പോടിമൊയ്തീന്‍, വി അബ്ദുറഹിമാന്‍, കളത്തില്‍ ബഷീര്‍, കെ വി ഹംസ, അസീസ് ഹാജി, കെ കെ ഹമീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍  പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe