പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ

news image
Jul 25, 2022, 4:22 pm IST payyolionline.in

ന്യൂഡൽഹി : വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് ടി.എൻ.പ്രതാപൻ, രമ്യഹരിദാസ് എന്നിവർ ഉൾപ്പെടെ നാല് എംപിമാർക്ക് സസ്പെൻഷൻ. ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് എംപിമാർ. സഭാസമ്മേളനം കഴിയുംവരെയാണ് സസ്പെൻഷൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe