കോഴിക്കോട്: കനത്ത പോരാട്ടം നടക്കുന്ന വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ വോട്ട് തേടിയത് ഗൾഫിലാണ്. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗൾഫിലെത്തിയത്. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്; ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ
Mar 25, 2024, 11:56 am GMT+0000
payyolionline.in
കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
“സമ്മാനം വേണ്ട, മോദിക്ക് വോട്ട് ചെയ്താൽ മതി”; കല്യാണ കത്തിൽ വെറൈറ ..