പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22ന്; ട്രയൽ അലോട്ട്മെന്റ് 28ന്

news image
Jul 25, 2022, 7:58 pm IST payyolionline.in

തിരുവനന്തപുരം:  ഹയർ സെക്കണ്ടറി പ്രവേശന സമയക്രമം പുതുക്കി സർക്കാർ അറിയിപ്പ് പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്ട്മെന്റ് ഈ മാസം 28ന് നടക്കും. ആദ്യ അലോട്ട്മെന്റ് പട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ആഗസ്റ്റ് 22ന് തുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe