ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം. വിഷയത്തിൽ ഡിവൈഎഫ്ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകൻ അഡ്വ പിവി സുരേന്ദ്രനാഥാണ് സുപ്രീം കോടതിയിൽ സബ്മിഷൻ എഴുതി നൽകിയത്. ഭരണഘടനയിലെ 14ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
- Home
- Latest News
- ‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സിഎഎക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ
‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സിഎഎക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ
Share the news :
Mar 19, 2024, 4:02 am GMT+0000
payyolionline.in
വടകര ഗവ. ജില്ല ആശുപത്രിയിൽ രോഗികൾ വലയുന്നു
‘ഡീൻ കുര്യാക്കോസ് ഷണ്ഡൻ; പി.ജെ.കുര്യൻ പെണ്ണുപിടിയൻ’: അധിക്ഷേപിച്ച് എം.എം.മണി
Related storeis
എക്സ്.ഇ.സി: യൂറോപ്പിൽ അതിവേഗത്തിൽ പടർന്ന് കോവിഡിന്റെ പുതിയ വകഭേദം
Sep 17, 2024, 3:58 pm GMT+0000
മോദി യു.എസിലേക്ക്;ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും, യു.എൻ പൊതുസഭയെ ...
Sep 17, 2024, 3:30 pm GMT+0000
തിരുവനന്തപുരം ജനശതാബ്ദിയിൽ ഇനി ആധുനിക കോച്ചുകൾ
Sep 17, 2024, 3:21 pm GMT+0000
പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകും:...
Sep 17, 2024, 2:57 pm GMT+0000
മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്- വീണ ജോര്‍ജ്
Sep 17, 2024, 2:35 pm GMT+0000
യൂറോപ്പ് മുങ്ങി; 15 മരണം, 12,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു
Sep 17, 2024, 2:17 pm GMT+0000
More from this section
ഓണവിപണിയിൽ കണ്‍സ്യൂമര്‍ ഫെഡിൽ
125 കോടിയുടെ വില്‍പ്പന; പാല്, തൈര് ...
Sep 17, 2024, 1:20 pm GMT+0000
ബുൾഡോസർ രാജ് വേണ്ട; വീടുകൾ ഇടിച്ചു നിരത്തുന്നതിനെതിരെ വീണ്ടും സുപ്...
Sep 17, 2024, 1:06 pm GMT+0000
ഉരുൾപൊട്ടൽ ദുരന്തം; കണക്ക് വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്ത...
Sep 17, 2024, 11:49 am GMT+0000
അരവിന്ദ് കെജ്രിവാൾ രാജിവെച്ചു, സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോ...
Sep 17, 2024, 11:40 am GMT+0000
മേൽപ്പാലത്തിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു; ചെന്നൈയില്‍ രണ്ട് പെണ്‍ക...
Sep 17, 2024, 11:13 am GMT+0000
ബസ് പെട്ടെന്ന് നിർത്തി, ബൈക്കിന്റെ നിയന്ത്രണം വിട്ട് മുന്നിൽ നിന്ന...
Sep 17, 2024, 10:50 am GMT+0000
കാര്‍ കടലിലേക്ക് വീണ് അപകടം, ഉല്ലാസ ബോട്ടിലിടിച്ചു; യാത്രക്കാര്‍ രക...
Sep 17, 2024, 10:44 am GMT+0000
ഇത്തരം പൊളിക്കൽ നിർത്തിയാൽ ആകാശം ഇടിഞ്ഞ് വീഴില്ല; ബുൾഡോസർ രാജിനെത...
Sep 17, 2024, 10:27 am GMT+0000
ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു
Sep 17, 2024, 9:33 am GMT+0000
മൂന്നാം മോദി സർക്കാരിന്റെ 100-ാം ദിനത്തിൽ മണിപ്പൂർ കലാപത്തെ കുറിച്ച...
Sep 17, 2024, 9:13 am GMT+0000
നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം ; കുടുങ്ങിയ ആളെ രക്ഷിക്കാൻ...
Sep 17, 2024, 8:49 am GMT+0000
ജില്ലയിലെ അനാഥാലയത്തിന്റെ കീഴിലുള്ള സ്കൂളിൽ ലൈംഗികാതിക്രമമെന്ന് ; അ...
Sep 17, 2024, 8:37 am GMT+0000
ജിയോ നെറ്റ്വർക്ക് വ്യാപകമായി തകരാറിലായി; ബാധിച്ചത് പതിനായിരക്കണക്ക...
Sep 17, 2024, 8:34 am GMT+0000
കൊൽക്കത്ത കൊലപാതകം; ഇരയുടെ പേര് നീക്കം ചെയ്യാൻ വിക്കിപീഡിയയോട് സുപ്...
Sep 17, 2024, 7:56 am GMT+0000
നിപാ സംശയം; മലപ്പുറത്ത് നിരീക്ഷണത്തിലുള്ള 10 പേരുടെ ഫലം നെഗറ്റീവ്
Sep 17, 2024, 7:16 am GMT+0000