ദില്ലി: പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. മുസ്ലീം ലീഗ്, സിപിഎം സിപിഐ, ഡിവൈഎഫ്ഐ, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരടക്കം ഹർജിക്കാരാണ്. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.
- Home
- Latest News
- പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം, ലീഗും സിപിഎമ്മും നൽകിയതടക്കം 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍
പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം, ലീഗും സിപിഎമ്മും നൽകിയതടക്കം 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍
Share the news :

Mar 19, 2024, 3:52 am GMT+0000
payyolionline.in
ജനവാസമേഖലയിലിറങ്ങിയ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷ ..
ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി, നടപടി 2018 കർണ ..
Related storeis
ബാലുശ്ശേരിയിൽ അച്ഛനെ വെട്ടിക്കൊന്ന മകനെ പോലീസും നാട്ടുകാരും ചേർന്ന്...
Mar 24, 2025, 5:31 pm GMT+0000
തുറയൂരിൽ റോഡ് പണിക്കിടെ കംപ്രസർ അപകടം: തൊഴിലാളി മരിച്ചു
Mar 24, 2025, 5:24 pm GMT+0000
ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമ...
Mar 24, 2025, 4:18 pm GMT+0000
മൂന്ന് കാര്യങ്ങൾ ചെയ്താൽ കറണ്ട് ബിൽ കുറയ്ക്കാം; എസി വാങ്ങുമ്പോൾ സ്റ...
Mar 24, 2025, 2:54 pm GMT+0000
പാലക്കാട് സിമന്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ച് ഉടമ, തൊഴില...
Mar 24, 2025, 1:54 pm GMT+0000
കുത്തക റൂട്ടുകളില്‍ ഉള്‍പ്പെടെ പ്രൈവറ്റ് ബസ് കയറും; ആകെയുള്ള വരുമാന...
Mar 24, 2025, 1:06 pm GMT+0000
More from this section
കേരളത്തിൽ വിൽക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിൽ പ്ലാസ്റ്...
Mar 24, 2025, 12:28 pm GMT+0000
13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമെ 40 ലധികം സാധനങ്ങൾക്ക് വിലക്കുറവും ...
Mar 24, 2025, 12:20 pm GMT+0000
കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം.
Mar 24, 2025, 10:39 am GMT+0000
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ബിരിയാണിയില്‍ ഇനി ഇന്ത്യന്‍ ഉള്ള...
Mar 24, 2025, 10:21 am GMT+0000
100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Mar 24, 2025, 10:17 am GMT+0000
ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ‘ഹലോ’ അയച്ചതിന് യുവ...
Mar 24, 2025, 9:53 am GMT+0000
കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; മധ്യവയസ്കന് വെട്ടേറ്റു
Mar 24, 2025, 8:56 am GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേ...
Mar 24, 2025, 8:54 am GMT+0000
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം ന...
Mar 24, 2025, 8:48 am GMT+0000
കോഴിക്കോട് മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ പൈപ്പ് പൊട്ടി വൻ ഗർത്തം ;...
Mar 24, 2025, 8:43 am GMT+0000
ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനു നേരെ ആക്രമണം
Mar 24, 2025, 8:27 am GMT+0000
താനൂരിൽ വീണ്ടും ലഹരിവേട്ട; പുകയില ഉൽപന്ന ശേഖരവുമായി ഒരാൾ പിടിയിൽ
Mar 24, 2025, 8:17 am GMT+0000
വേനൽ മഴ ശക്തിപ്പെട്ടിട്ടും ആശ്വാസമില്ലാതെ പകൽചൂട്; യുവി കിരണങ്ങളുടെ...
Mar 24, 2025, 7:16 am GMT+0000
ബിജു ജോസഫ് കൊലപാതകത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒറ്റരാത്രികൊണ...
Mar 24, 2025, 7:14 am GMT+0000
ഫോൺ ചോർത്തലിൽ അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ല: ഹൈക്കോടതിയിൽ റിപ്പ...
Mar 24, 2025, 6:48 am GMT+0000