ഫെഡറല്‍ ബാങ്ക് വിളയാട്ടൂര്‍ എം.യു.പി. സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

news image
Oct 21, 2013, 12:43 pm IST payyolionline.in

മേപ്പയ്യൂര്‍: ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഫോര്‍മിസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ശാഖ, വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി. സ്‌കൂളില്‍ രണ്ട് യൂണിറ്റ് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. അസിസ്റ്റന്റ് മാനേജര്‍ അഞ്ജുഷ സ്‌കൂള്‍ ലീഡര്‍ അല്‍ റിഷാദിന് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.പി. രാമചന്ദ്രന്‍, ഇ.കെ. മുഹമ്മദ് ബഷീര്‍, രഞ്ജിത്ത് രാജേഷ്, കെ.എം. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe