ബത്തേരി: ബത്തേരി നഗരത്തിൽ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും മെസ്സുകളിലുമായി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഏഴ് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഇവർക്കെതിരെ പിഴ ചുമത്തി. അതേസമയം, ഒരു സ്ഥാപനത്തിന്ന് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസും നൽകി.
ബത്തേരിയില്‍ ഫ്രൈഡ് റൈസ്, ബീഫ്, മയോണൈസ്; പ്രമുഖ ഹോട്ടലുകളിൽ നിന്നടക്കം പഴകിയഭക്ഷണം പിടിച്ചെടുത്തു, പിഴ ചുമത്തി
Mar 14, 2024, 7:38 am GMT+0000
payyolionline.in
പയ്യോളിയിൽ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി ഏഴിന്
തൃശ്ശൂരില്‍ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം